രാജ്യം ഉറ്റു നോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരികയാണ്. ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബിജെപി മന്നിടുന്നതാണ് കാണുന്നത്. ബിജെപി കോണ്‍ഗ്രസ് പോരാട്ടം മാറ്റി നിര്‍ത്തിയാല്‍ ഈ തെരഞ്ഞെടുപ്പ് ജെഡിഎസിനും നേട്ടമാണ് ഉണ്ടാക്കിയത്. പാര്‍ട്ടി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
KarnatakaElections2018 #KarnatakaVerdict